
Click on Paper!!
Click on Paper!!
Jeet couldn’t sleep that night. He thought about it many times. He analyzed the situation of Devgiri. He also thought about the consequences of telling “yes” to his friends.
“Once I become the village head my days will never be the same again and I’ve to leave my dream cricket career forever. Also it’s gonna be like a man in true love, who don’t see others in his dreams, who have no time to think about others. I’ve to be busy with my village. The efforts to make others’ lives comfortable and making their dreams come true may become a blessing to my family and blood.”
The day was dawning and decision is pending. Finally he decided to go ahead. The very next day he told his father about it. (more…)
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു വെള്ളക്കടലാസ്സില്‍ മാര്‍ജിന്‍ മടക്കി മലയാളം എഴുതുമ്പോള്‍ എനിക്ക് എന്റെ പത്താം ക്ലാസ് മലയാളം പരീക്ഷ ഓര്‍മ്മ വന്നു, പാത്തുമ്മായുടെ ആടും എഴുത്തച്ഛന്റെ കൃതികളും നമ്പ്യാരുടെ തുള്ളലും എല്ലാം ഇപ്പോഴും syllabus’ല്‍ ഉണ്ടോ എന്തോ! മാറ്റത്തിന്റെ ഒരാവശ്യവുമില്ലാത്ത ശംഖ്ഒലി ചില മാറ്റങ്ങള്‍ അവിടെയും വരുത്തിയിട്ടുണ്ടാകാം, ചിലതൊക്കെ മാഞ്ഞു പോയിട്ടുണ്ടാകാം. ഒരു മാറ്റം ഇവിടെയും വേണമെന്നു തോന്നി. മലയാളി മലയാളത്തില്‍ ബ്ലോഗ് എഴുതിയില്ലേല്‍ പിന്നെ ആരെഴുതാന്‍! അതുകൊണ്ട് ഇത്തവണ കടലാസ്സില്‍ നിന്ന് കംപ്യൂട്ടറീലേക്ക് ആകാമെന്നു കരുതി. ഒരുപാട് കാലത്തിന് ശേഷമാണ് പേന കൊണ്ട് എഴുതുന്നത് പോലും, ഓഫീസില്‍ പേന വെറുതെ കുത്തി കുറിക്കാന്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. കുഞ്ഞുന്നാളില്‍ സ്ലേറ്റ് (ഇന്നു അങ്ങനെ ഒന്നുണ്ടോ അതോ വംശനാശം വന്നോ എന്നറിയില്ല) ഒക്കെ ഉപയോഗിച്ചിരുന്നപോലെ. ഐ.ടി മേഖലകളിലെന്നപോലെ മറ്റു ഓഫീസുകളിലും പേനയുടെ ഉപയോഗം നന്നെയ് കുറഞ്ഞിട്ടുണ്ട് – കംപ്യൂട്ടര്‍വല്‍ക്കരണം!!
“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.” ആര്‍ക്കൊക്കെയോ ഭയങ്കരമായി കുറ്റബോധം തോന്നിയത് കൊണ്ടാണെന്ന് തോന്നുന്നു ഇന്നു എല്ലാം യാന്ത്രികമായിക്കൊണ്ടിരിക്കുന്നു. “കത്ത്”ന്റെ symbol കണ്ടാല്‍ ഉടനെ email നോക്കുന്ന സ്ഥിതിയിലായി കാര്യങ്ങള്‍. എന്തൊക്കെയോ എവിടൊക്കെയോ കൊഴിഞ്ഞു പോയിരിക്കുന്നു. മനുഷ്യന് ജീവിക്കാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിനിടക്ക് മനുഷ്യനായി ജീവിക്കാന്‍ മറന്നു പോകുന്ന ഒരു കാലം. ഈ കാറ്റ് വീശാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത് ഇനിയും ഒരുപാടു കാലം ഈ കാറ്റ് തുടരുമെന്നാണ്. കഴിഞ്ഞ 20 കൊല്ലം കൊണ്ട് ഞാന്‍ കണ്ട ചില മാറ്റങ്ങള്‍ ഇവയൊക്കെയാണ്:
(more…)
Ghost House!