Posts Tagged ‘facebook’

Miss you…

Posted: November 2, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
ചായം തേയ്ക്കാത്ത ചുവരില്‍ വെറുമൊരു ഇരുമ്പാണിയെ വിശ്വസിച്ച് കാലങ്ങളായ്‌ ആ ഛായാ ചിത്രം ആരും ശ്രദ്ധിക്കാതെ പൊടി പിടിച്ചങ്ങനെ കിടന്നു. ഛായാചിത്രത്തിലെ പഴയ കാരണവര്‍ ജീവിതം പോക്കറ്റില്‍ കൊണ്ട്‌ നടക്കുന്ന തന്റെ ന്യൂ ജനറേഷന്‍ കാഴ്ചകള്‍ സസൂക്ഷ്മം വീക്ഷിച്ചു പോന്നു. കനത്ത മഴയും ഇടിയും മിന്നലും എന്നു വേണ്ട എല്ലാം കൊണ്ടും ആകെ ബഹളമയമായ ഒരു ദിവസം. ആരെയും വീടിനു പുറത്തേക്ക്‌ കാണുന്നില്ല. പ്രകൃതി ഒന്നടങ്ങിയപ്പോള്‍ കുടുംബത്തിലെ വികൃതിയായ ഇളയ സന്തതി പുറത്തേക്ക്‌ വന്നു. എന്തോ തിരയുന്നത് പോലെ അവന്‍ ചുറ്റും നോക്കി. (more…)

Cover photo

Posted: December 4, 2013 by Sankar Vijayakumar in Malayalam
Tags: , , , , , ,

A picture is worth a thousand words.ഒരു ചിത്രത്തിനു ഒരുപാട് പറയാന്‍ കഴിയും, മറ്റു ചിലപ്പോള്‍ ചില വാക്കുകള്‍ അല്ലെങ്കില്‍ ഒരു നോട്ടം അതിലേറെ പറയും. എന്നാല്‍ ചില നേരങ്ങളില്‍ വാക്കിനും വരയ്ക്കും അതിന്റെ ദൗത്യം നിറവേറ്റാന്‍ സാധിക്കാതെ വരും. എറിയാന്‍ അറിയാവുന്നവനു ദൈവം വല്ലപ്പോഴുമെങ്കിലും വടി കൊടുക്കും പക്ഷേ എപ്പോള്‍ എങ്ങനെ എറിയണമെന്നു പറയാതിരിക്കുന്നത്‌ പോലെ!

Cover Photo

അന്നും പതിവു പോലെ അയാള്‍ വെറുതെ ഫേസ്ബുക്കില്‍ സമയം കളയുകയായിരുന്നു. പലരുടെയും പോസ്റ്റുകളില്‍ ലൈക്ക് അടിച്ചും കമന്റിട്ടും പേജിനു നീളമേറി വന്നു. കൂട്ടത്തില്‍ പഴയൊരു സഹപാഠിയുടെ കല്യാണം കഴിഞ്ഞതും അറിയാന്‍ കഴിഞ്ഞു. കല്യാണം വിളിച്ചത്‌ ഫേസ്ബുക്കില്‍ ആയത്‌ കൊണ്ട്‌ പോയില്ല. എന്നാലും അതിനും കൊടുത്തു ഒരു ലൈക്ക്, ‘Give Likes & Take Likes’ അതാണ് പോളിസി. പിന്നെ ഇപ്പോള്‍ പരിഭവവും പ്രതിഷേധവും എല്ലാം ഫേസ്ബുക്കില്‍ ആണല്ലോ. കല്യാണ ഫോട്ടോസ് നോക്കുന്നതിനിടയില്‍ യാദൃച്ചികമായി (എന്നു ഉറപ്പിച്ചു പറയാന്‍ പറ്റില്ല) ഒരു മുഖം അയാളുടെ ശ്രദ്ധയില്‍ പെട്ടു. (more…)

Funny facts about facebook
Here are some funny facts that I/we used to see in Facebook:-
  1. Why Facebook shows an option to unlike the very next moment I like something.
  2. Why in 10 days a boy’s photo gets 10 likes and a girl’s photo gets 100 likes in 1 minute?
  3. Why do we need an option to like sad/bad news?
  4. Why Facebook keep on suggesting unknown beautiful girls with 0 mutual friends again and again? (to check whether I’ll send any friend request?? )
  5. Why do I have an option to like my own post, since it’s always gonna be something I like to post or share?
  6. If nothing happens much in Facebook other than friends’ updates, then why people are 24/7 online?
  7. Why some people have 2 Facebook accounts – 1 good & clean and the other 1 bad & naughty!

(more…)