
ഡെല്‍ഹി – ഹര്യാനാ – ഷിംല – കുളു – മണാലി – ചണ്ഡീഗഢ് – പഞ്ചാബ് – ഡെല്‍ഹി. ഏപ്രില്‍ 28 മുതല്‍ മേയ് 3 വരെ നീണ്ട 6 ദിവസത്തെ വിനോദ യാത്രയില്‍ നിന്ന് കുഴിച്ചെടുത്താണു ഈ പോസ്റ്റ്. ഇതൊരു യാത്രാ വിവരണമല്ല, കഥയുമല്ല –
ബീച്ചില്‍ പോയിട്ട് തിരിച്ചു വീട്ടിലെത്തി, അകത്ത് കയറും മുന്നേ ഡ്രെസ്സില്‍ പറ്റിയ മണല്‍ നമ്മള്‍ ഒന്നു കൂടി തട്ടി കളയുമല്ലോ, അതു പോലെ യാത്രക്കിടയില്‍ മനസ്സില്‍ പതിഞ്ഞ ചില സന്ദര്‍ഭങ്ങള്‍ ഇവിടെ പകര്‍ത്തുന്നു..
(more…)
Like this:
Like Loading...