ലേബർ റൂമിന്റെ വാതിൽ ഇടത് കൈ കൊണ്ട് അകത്തേക്ക് അൽപ്പം തുറന്ന് പിടിച്ചു കൊണ്ട് തല പുറത്തേക്കിട്ട്, സിസ്റ്റർ വിളിച്ചു പറഞ്ഞു: “കുറുപ്പിന് ആൺ കുഞ്ഞാണ്..” രണ്ടു പേർ സന്തോഷത്തോടെ മുന്നോട്ടാഞ്ഞു ഒരേ സ്വരത്തിൽ: “സിസ്റ്റർ, കുഞ്ഞിനെ കാണാൻ… ” പറഞ്ഞു നിർത്തി, ചോദ്യ ഭാവത്തിൽ അന്യോന്യം നോക്കി. കാര്യം മനസ്സിലായ സിസ്റ്റർ: “മാർക്കണ്ഡേയ കുറുപ്പിന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞിട്ടില്ല. കുറച്ചു കൂടി സമയമെടുക്കും. മാധവ കുറുപ്പിന്റെ ഭാര്യ ആണ് പ്രസവിച്ചത്.”
(more…)Posts Tagged ‘malayalam’
സുകുമാര കുറുപ്പ് ..!!
Posted: February 19, 2022 by Sankar Vijayakumar in MalayalamTags: മലയാളം, blog, humor, kerala, life, malayalam
എഴുന്നള്ളത്ത്…
Posted: April 20, 2016 by Sankar Vijayakumar in MalayalamTags: മലയാളം, blog, blogging, life, malayalam
പെട്ടന്ന് ബസ് നിര്‍ത്തി. (more…)
പടക്കം..!!!
Posted: November 11, 2015 by Sankar Vijayakumar in MalayalamTags: മലയാളം, blog, blogging, college, life, malayalam
“അതേ.. വിവരമുള്ളവന്മാര്‍ മറ്റെ വിഷയമെടുത്തു.. നമ്മള്‍ കുറേ ഒന്നിനും കൊള്ളാത്തവന്മാര്‍ ഇതിലും വന്നു പെട്ടു.. നീ പറഞ്ഞ പോലെ പെട്ടതല്ലാ.. ഓരോന്ന് പറഞ്ഞ് കുഴീല്‍ കൊണ്ട് ചാടിച്ചു.. ലോകത്താരുമെടുക്കാത്തൊരു പേപ്പറും, ആര്‍ക്കും മനസ്സിലാകാത്ത കുറേ തിയറികളും..”
“ഉം.. അടുത്തയാഴ്ച ദീപാവലി അല്ലേ.. എനിക്കൊരു ബുദ്ധി തോന്നുന്നുണ്ട്..”
“രമേശാ.. നിന്റെ കൂടെ ഞാനുണ്ടെടാ.” (more…)
അടിച്ചു മോനേ…!!
Posted: September 2, 2015 by Sankar Vijayakumar in MalayalamTags: മലയാളം, blog, blogging, comedy, malayalam, whatsapp
ഒരു മടക്കയാത്ര…
Posted: June 9, 2015 by Sankar Vijayakumar in MalayalamTags: മലയാളം, blog, blogging, life, malayalam

(more…)
Shimla – Manali
Posted: May 18, 2015 by Sankar Vijayakumar in MalayalamTags: മലയാളം, blog, blogging, life, malayalam, manali, photography
ബീച്ചില്‍ പോയിട്ട് തിരിച്ചു വീട്ടിലെത്തി, അകത്ത് കയറും മുന്നേ ഡ്രെസ്സില്‍ പറ്റിയ മണല്‍ നമ്മള്‍ ഒന്നു കൂടി തട്ടി കളയുമല്ലോ, അതു പോലെ യാത്രക്കിടയില്‍ മനസ്സില്‍ പതിഞ്ഞ ചില സന്ദര്‍ഭങ്ങള്‍ ഇവിടെ പകര്‍ത്തുന്നു.. (more…)
യാത്രക്കാരുടെ ശ്രദ്ധക്ക് …
Posted: March 9, 2015 by Sankar Vijayakumar in MalayalamTags: മലയാളം, blog, blogging, kerala, life, malayalam
തീയതി: 2010 ആഗസ്റ്റ് 4.
2010 ജുലൈ 14നു ടെക്‌നോ പാര്‍ക്കില്‍ ജോലിക്ക് കയറിയ ഞാന്‍ അന്ന് ആദ്യമായി ശമ്പളം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.17 ദിവസത്തെ ശമ്പളം ഒരുപാടൊന്നും ഇല്ലെങ്കിലും ആദ്യത്തെ ശമ്പളത്തിന് വല്ലാത്തൊരു പ്രത്യേകതയുണ്ടല്ലോ..
ഒരു പാലോട് ബസും ഒരു വിതുര ബസും മുന്നിലും പിന്നിലുമായി കിടക്കുന്നു. രണ്ടും നെടുമങ്ങാട് വഴിയാണ് പോകുന്നത്. എനിക്കും നെടുമങ്ങാട് ആണ് പോകേണ്ടത്. മുന്നില്‍ കിടക്കുന്ന ബസ് ആദ്യം പോകും എന്നു പൊതുവേ ഒരു ധാരണയൂണ്ട്. അതു കൊണ്ട് തന്നെ ഞാന്‍ എത്തുമ്പോള്‍ പാലോട് ബസില്‍ സീറ്റൊന്നും ഒഴിവില്ലായിരുന്നു. വിതുര ബസില്‍ നാലാമത്തെ വരിയില്‍ ഇടത് വശത്ത് ജന്നലിനടുത്തായി ഞാനിരുന്നു.
അല്‍പ സമയം കഴിഞ്ഞ് ഒരാള്‍ കൂടി ബസില്‍ കയറി. കാവി നിറത്തിലുള്ള വസ്ത്രം. നന്നേ ശോഷിച്ച ശരീരം, ക്ഷീണിച്ച മുഖം. ഏറ്റവും മുന്നിലെത്തിയപ്പോള്‍ തിരിഞ്ഞ് യാത്രക്കാരെ അഭിമുഖീകരിച്ച് അയാള്‍ നിന്നു: (more…)
മംഗളം നേരുന്നു…
Posted: February 11, 2015 by Sankar Vijayakumar in MalayalamTags: മലയാളം, blog, blogging, kerala, life, malayalam, marriage
കണ്ണ്ട്രാക്ക്സ്!
Posted: January 12, 2015 by Sankar Vijayakumar in MalayalamTags: മലയാളം, blogging, kerala, life, love, malayalam, marriage
“ഓഹ്! എന്തു പറയാനാ!! ആകെ മൊത്തം കച്ചറയായി.”
“എന്തു പറ്റി? ”
“അവളുടെ അമ്മാവന് ഇപ്പോള്‍ ജാതകം നോക്കണം പോലും.”
“അതിന് ജാതകം ചേരില്ലെന്ന് നേരത്തെ അറിഞ്ഞതല്ലേ?”
“അതേ.. അവള്‍ക്ക് ചൊവ്വാദോഷമുണ്ട്.. ജാതക ചേര്‍ച്ചയില്ലേല്‍ കെട്ടാന്‍ പോകുന്നവന് അതായത് എനിക്ക്, അത്ര നല്ലതല്ല. നല്ലതല്ല എന്നു വച്ചാല്‍ വളരെ വളരെ മോശമാണ്.”
“ശ്ശേ. എന്നിട്ട്?” (more…)
ഭാഗ്യക്കുറി…
Posted: December 15, 2014 by Sankar Vijayakumar in MalayalamTags: മലയാളം, blog, blogging, kerala, life, malayalam, story

“സാറേ, ഒരു കാരുണ്യ എടുക്കട്ടെ? ഒരു കോടിയാണ് .”
“അടിക്കുവോ ?”
“എപ്പോ അടിച്ചെന്ന് ചോദിച്ചാ മതി സാറേ. ഇത് നല്ല രാശിയുള്ള കയ്യാണ് . സാറൊന്ന് എടുത്തു നോക്കണം.”
“ശെരി. ഒന്നെടുത്തോ? വലിയ പ്രതീക്ഷയൊന്നുമില്ല. പിന്നെ തനിക്കൊരു സഹായമായിക്കോട്ടെ എന്ന് കരുതിയാണ്.”
“ദാ സാറേ. ടിക്കറ്റ്.”
“എത്രയാ?”
“നൂറു രൂപാ.”
“ഓഹ് ! നൂറു രൂപയോ? അതിത്തിരി കടുത്തു പോയല്ലോടോ. ഇതാ പൈസ. എന്നാ നറുക്കെടുപ്പ്?”
“നാളെ ഉച്ചക്കാണ്. മറ്റെന്നാളത്തെ പേപ്പറില്‍ വരും.”
“382661 (more…)